Saturday, 24 September 2011

കാലങ്ങല്‍ക്കപ്പുരത് 
കണി കണ്ടുന്നരുന്ന
പ്രഭാതങ്ങള്‍ക്ക്
പ്രേകാശമേകാന്‍ .. 
പ്രണയാതുരമായ
പ്രവേഗമോടെ
നീ,
നിന്‍ ഹൃദയതന്ത്രിയില്‍
മീട്ടുന്ന
രാഗമെത്?

No comments:

Post a Comment