Friday, 11 May 2012

പുതിയ ജീവിതം  ജീവിതം,, പുതിയ  ..അനുഭവം

Monday, 3 October 2011

      nombaram 

പറയാത്ത  വാക്കിന്‍റെ
നൊമ്പരത്തെ,
നെഞ്ഞില്‍ഒതുക്കി ,
    അറിയാത്ത ചിന്ത തന്‍
    വ്യാകുല ഭാണ്ഡം പേറി,
വേദന തന്‍
നെരിപ്പോടിലമരുന്നു
ഇന്നു ഞാന്‍;
     ഉണരാത്ത   നാവുമായി..
     ഇളകാത്ത  മിഴിയുമായ്..
ഉരുകുന്നു ഞാനാ അഗ്നിയില്‍ ,
തകരുന്ന ഹൃദയമോടെ..
    അലയുന്നു ഞാനാ വഴിയില്‍
    ഇടറുന്ന കണ്ടവുമായ്.. 
    പതറുന്ന പാദവുമായ്..
              എന്തിനെന്നില്ലാതെ..
              എങ്ങോട്ടെന്നില്ലാതെ..
              ഏകനായി.

 
   

Saturday, 1 October 2011

അവള്‍  വരുന്ന നേരത്ത് ,
മിഴികള്‍ തന്നോരങ്ങളില്‍ 
സ്വപ്‌നങ്ങള്‍ പിറക്കുന്നുവോ..
ചിന്തയുടെ ചിരാതില്‍ 
തെളിയുന്ന മേഘങ്ങള്‍ 
തെളിനീരായ് മനതാരില്‍ 
കുളിരനിയുന്നുവോ.?
സ്വപ്‌നങ്ങള്‍ ചിത്രശലഭമായി,
ഒരപ്പൂപ്പന്‍ താടിയായ് ,
കാറ്റിന്‍റെ ഓളങ്ങളില്‍ 
വാനില്‍ പാറി പറക്കുന്നുവോ..?



Monday, 26 September 2011

ഞാന്‍ ഷിജിന്‍.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് വീട്.vazhakkad  ഒരു technical സ്കൂളില്‍ teacher ആണ് കവിതയില്‍ താല്പര്യം ഉണ്ട്. എഴുതാറുണ്ട്. മലയാള ഐക്യ വേദിയുട പ്രവര്‍ത്തകനാണ്.  

Sunday, 25 September 2011

Oru SET kaazhcha  25/9/2011





Blood test (IHRD Vazhakkad)