Sunday, 9 October 2011
Monday, 3 October 2011
nombaram
നൊമ്പരത്തെ,
നെഞ്ഞില്‍ഒതുക്കി ,
അറിയാത്ത ചിന്ത തന്‍
വ്യാകുല ഭാണ്ഡം പേറി,
വേദന തന്‍
നെരിപ്പോടിലമരുന്നു
ഇന്നു ഞാന്‍;
ഉണരാത്ത നാവുമായി..
ഇളകാത്ത മിഴിയുമായ്..
ഉരുകുന്നു ഞാനാ അഗ്നിയില്‍ ,
തകരുന്ന ഹൃദയമോടെ..
അലയുന്നു ഞാനാ വഴിയില്‍
ഇടറുന്ന കണ്ടവുമായ്..
പതറുന്ന പാദവുമായ്..എന്തിനെന്നില്ലാതെ..
എങ്ങോട്ടെന്നില്ലാതെ..
ഏകനായി.
Subscribe to:
Posts (Atom)
