Saturday, 1 October 2011

അവള്‍  വരുന്ന നേരത്ത് ,
മിഴികള്‍ തന്നോരങ്ങളില്‍ 
സ്വപ്‌നങ്ങള്‍ പിറക്കുന്നുവോ..
ചിന്തയുടെ ചിരാതില്‍ 
തെളിയുന്ന മേഘങ്ങള്‍ 
തെളിനീരായ് മനതാരില്‍ 
കുളിരനിയുന്നുവോ.?
സ്വപ്‌നങ്ങള്‍ ചിത്രശലഭമായി,
ഒരപ്പൂപ്പന്‍ താടിയായ് ,
കാറ്റിന്‍റെ ഓളങ്ങളില്‍ 
വാനില്‍ പാറി പറക്കുന്നുവോ..?



No comments:

Post a Comment