Monday, 3 October 2011

      nombaram 

പറയാത്ത  വാക്കിന്‍റെ
നൊമ്പരത്തെ,
നെഞ്ഞില്‍ഒതുക്കി ,
    അറിയാത്ത ചിന്ത തന്‍
    വ്യാകുല ഭാണ്ഡം പേറി,
വേദന തന്‍
നെരിപ്പോടിലമരുന്നു
ഇന്നു ഞാന്‍;
     ഉണരാത്ത   നാവുമായി..
     ഇളകാത്ത  മിഴിയുമായ്..
ഉരുകുന്നു ഞാനാ അഗ്നിയില്‍ ,
തകരുന്ന ഹൃദയമോടെ..
    അലയുന്നു ഞാനാ വഴിയില്‍
    ഇടറുന്ന കണ്ടവുമായ്.. 
    പതറുന്ന പാദവുമായ്..
              എന്തിനെന്നില്ലാതെ..
              എങ്ങോട്ടെന്നില്ലാതെ..
              ഏകനായി.

 
   

No comments:

Post a Comment